top of page

Saraswathi Temple Avanamcode

Ma Saraswathy Devi
Vidyarambham 2024.jpg
Vector Edit_edited.jpg
Navarthri 2024.jpg

Visit Avanamcode Saraswathi Temple

Near Cochin International Airport

NAVARATRI 2025

22 Septemberr to 2 October

Classical Music and Dance Performance at Saraswathy Temple Avanamcode during Navarathri Durga Pooja Festival, Kerala

നിത്യേന വിദ്യാരംഭം നടക്കുന്ന സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ മഹാനവമി ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന വിശേഷാൽ പൂജകൾ ബുക്ക് ചെയ്യാവുന്നതാണ്. 34 -മത് നവരാത്രി സംഗീതോത്സവത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

പ്രധാന വഴിപാടുകൾ

നവരാത്രി

Dileep
Dileep
K Surendran
K Surendran -Darshanam
K Surendran - Navu-Mani-Narayam
K Surendran -Darshanam
K Surendran - Para Samarppanam

വിശേഷ ദിവസങ്ങൾ

ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ

Dileep
Pooram

നവരാത്രി മഹോത്സവം

പൂരമഹോത്സവം & ആറാട്ട്

കാർത്തിക

ക്ഷേത്ര കലകളെയും നൃത്ത-സംഗീത കലകളെയും പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാർക്ക് സരസ്വതി ക്ഷേത്രസന്നിധിയിലും മറ്റ് ക്ഷേത്ര സന്നിധികളിലും കലാവതരണത്തിന് വേദിയൊരുക്കുന്നതിനും അതിലൂടെ ക്ഷേത്രകലകളുടെ പ്രോത്സാഹനവും ലക്ഷ്യമാക്കി തുടങ്ങിയിട്ടുള്ള ഓൺലൈൻ ഫോറത്തിൽ ചേരുവാൻ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കാം.

View of Temple with the background of a flight making a landing at the Cochin International Airport Limited (CIAL)

Opening Hours

ദർശനത്തിന് ഉള്ള സമയം

Morning: 5:00 am to 10:30 am
Evening: 5:00 pm to 7:15 pm

Contact Us

Avanamcode Devaswam, Kerala Kshethra Seva Trust, Near Nedumbassery Airport, Chowara, Avanamcode Edanad Road, Nedumbassery, Kerala 683571, India

9446061160, 9846151002

Thanks for submitting!

9446061160, 9846151002

©2023 by Avanamcode Saraswathi Temple.

bottom of page