വിദ്യാരംഭംക്ഷേത്രത്തിലെ വലിയമ്പലത്തിൽ വെച്ചാണ് വിദ്യാരംഭം ചടങ്ങ് നടത്തുന്നത്. എല്ലാ ദിവസവും വിദ്യാരംഭം നടത്താൻ സാധിക്കും. രാവിലെ 8 നും 10 നും...
വിദ്യാവാഗീശ്വരി പൂജവിദ്യാർത്ഥികൾക്കും, കലാകാരന്മാർക്കും, പ്രൊഫഷണലുകൾക്കും ഉത്തമം. വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിനും, കലാകാരന്മാർക്കും കലയിൽ...
നാവ്-മണി-നാരായം സമർപ്പണംനാവും, മണിയും, നാരായവും അടങ്ങിയ തട്ട് എടുത്തു നടയ്ക്കൽ വെക്കുന്ന ചടങ്ങ്. നാവ് നന്നായി സംസാരിക്കാനുള്ള കഴിവും, മണി ശ്രവണ-ശ്രദ്ധ കഴിവുകളും,...
ദിവസ പൂജദേവിക്ക് ഒരു ദിവസം നടത്തുന്ന എല്ലാ പൂജകളും വഴിപാടുകാരൻ്റെയോ കുടുംബത്തിൻ്റെയോ പേരിലും നാളിലും ചെയ്യാം. വിദ്യാ വിജയത്തിനും, ജീവിത...
സാരസ്വതഘൃതംസാരസ്വത മന്ത്രം ജപിച്ചു തയ്യാറാക്കിയ ആയുർവേദ നെയ്യ്. പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തി വർധിപ്പിക്കുന്നതിന് ഉത്തമം. വിദ്യാരംഭം കഴിഞ്ഞ...
ജന്മനക്ഷത്ര പൂജ ജന്മ നാളിന്റെ അന്ന് ചെയ്യുന്ന പൂജ. എല്ലാ വർഷവും ജന്മ നാളിന്റെ അന്ന് ചെയ്യാവുന്നത്. 250 രൂപയാണ് വഴിപാട് തുക. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.